-
പിന്നേയ്. ഇതും കൂടെ... കമന്റ്സ് പിന്മൊഴിക്ക് വന്നിട്ട്..അതു നമ്മുടെ ഈമെയിലിലേക്കും കൂടി കിട്ടണ വിദ്യ...
ആദിക്കുട്ടിക്കിങ്ങിനെ ജ്ഞാനം മറ്റുളോര്‍ക്കും പകര്‍ന്ന് കൊടുക്കുന്നത് ഇഷ്ട്മാണല്ലെ? ഗൂഡ് കീപ് ഇറ്റ് അപ്പ്.!
By Inji Pennu, at July 27, 2006 3:45 PM
-
കൊള്ളാം. വളരെ വിജ്ഞാനപ്രദം. സിമ്പിള്‍ ആയി പറഞ്ഞിരിക്കുന്നു. കൊടുകൈ :)
By വക്കാരിമഷ്‌ടാ, at July 27, 2006 8:19 PM
-
എല്‍ജിയേച്ചീ, എപ്പ കൊടുത്തൂന്നു ചോദിച്ചാ പോരെ? ദേ കട്-ഉം കൊടുത്തിട്ടുണ്ട് (സൂക്ഷിച്ച് നോക്കിയാ കാണം;))
പിന്നെ ജ്ഞാനം - അത് വളരെ കുറച്ചേ ഉള്ളു.. ഉള്ളതു കൊണ്ട് ഓണം പോലെ :)
വക്കാരി,
ആ ജബ് ജബ് ... ആ താങ്ക്യൂൂൂ... അങ്ങോട്ടേയ്ക്ക് ഒരു ലിങ്ക് ഇടണം ന്നു ഓര്‍ത്താരുന്നു. പിന്നെ മറന്നു പോയി. ഇപ്പോ ഏതായാലും ഇട്ടിട്ടുണ്ട്.
By Adithyan, at July 27, 2006 8:50 PM
-
ആദിക്കുട്ടീ...ഞാനല്ലെ ഐഡിയ പറഞ്ഞ് തന്നെ..എന്നിട്ടെന്താ വേറെ ആര്‍ക്കൊ കട:
ദിസ് ഈസ് നോട്ട് ഗുഡ്! :(
By Inji Pennu, at July 27, 2006 9:06 PM
-
ആദിത്യാ,
വളരെ നന്നായിട്ടുണ്ട് ഈ പോസ്റ്റ്!
നല്ല അടുക്കോടെയും ചിട്ടയോടെയും പറഞ്ഞിരിക്കുന്നു കാര്യങ്ങള്‍!
പുതിയ അതിഥികള്‍ക്ക് കാര്യങ്ങള്‍ പറഞ്ഞുകൊടുക്കാന്‍ പറ്റിയ ശൈലി!
By viswaprabha വിശ്വപ്രഭ, at July 27, 2006 9:06 PM
-
ആദിയേ,
നല്ല വിവരണം.... വളരെ simpleആയി. കൊള്ളാം....
By ബിജോയ് മോഹന്‍ | Bijoy Mohan, at July 27, 2006 9:17 PM
-
ആദീ, ഇതു കൊള്ളാട്ടോ :-)
By കല്യാണി, at July 27, 2006 11:45 PM
-
എക് സ് പ്ല നേഷന്‍ നന്നായിട്ടുണ്ട്
പി കെ രാഘവന്‍
By Raghavan P K, at July 28, 2006 12:18 AM
-
ആദീ, വിവരണം നന്നായി. ഇത് എല്ലാവര്‍ക്കും ഒരു സഹായമായിരിക്കും. സ്വാഗതം പറയുമ്പോള്‍ എല്ലാവരും വരമൊഴിയിലെ ഈ ലിങ്ക് ആണ് കൊടുക്കാറുണ്ടായിരുന്നത്. ഇനി ഇപ്പൊ ഇത് കൊടുക്കാമല്ലോ. നല്ല പോസ്റ്റ്. ഏവൂരാനേ, ഈ പോസിന്റെ ലിങ്ക് തനിമലയാളം പോര്‍ട്ടലില്‍ കൊടുക്കണമെന്നപേക്ഷ.
ആദീ, ഒരു ചെറിയ കാര്യം കൂടെ. ബ്ലോഗ്‌റോളിനെ പറ്റി പറഞ്ഞ് കണ്ടില്ല. അതും കൂടെ ചേര്‍ക്കുന്നത് നന്നായിരിക്കും എന്നൊരു എളിയ അഭിപ്രായം ഉണ്ട്.
By ശ്രീജിത്ത് കെ, at July 28, 2006 12:37 AM
-
നന്നായിരിക്കുന്നു ആദീ..ഇത് അത്യാവിശ്യമായിരുന്നു.
ബൂലോഗക്ലബ്ബില്‍ ഇങ്ങോട്ടൊരു ലിങ്ക് കൊടുക്കാം?
എല്ലാവരുടേയും ബ്ലോഗിലും..
By അരവിന്ദ് :: aravind, at July 28, 2006 12:47 AM
-
By മുല്ലപ്പൂ || Mullappoo, at July 28, 2006 1:47 AM
-
ആദീ,
വളരെ നന്നായി അടുക്കും ചിട്ടയോടും പാറഞ്ഞിരിക്കുന്നു...
By മുല്ലപ്പൂ || Mullappoo, at July 28, 2006 1:50 AM
-
പക്ഷേ ഇതിനോട് എനിക്കു യൊജിപ്പില്ലട്ടോ.. “നിങ്ങള്‍ എന്തു തരം ബ്ലോഗ് ആണ് തുടങ്ങാന്‍ പോകുന്നത് അതിനോട് ബന്ധപ്പെട്ട പേര് ഇടുന്നത് നന്നായിരിയ്ക്കും.” അപ്പോള്‍ നമ്മുടെ ഒക്കെ പേരു ..???!!!“
“മുല്ലപ്പൂ...
ഇഞ്ചിപ്പെണ്ണ്...
ദേശാടനം...” (ആരും തലല്ലേ ..)
ബ്ലോഗുകളുടെ തരം തിരിക്കല്‍ പോലെ ആകില്ലേ അതു..
By മുല്ലപ്പൂ || Mullappoo, at July 28, 2006 1:51 AM
-
ആദിയേ...
നല്ലോരു കാര്യം... എനിക്കു ഉപകാരമായി...
തുടങ്ങിയ കാലം മുതലുള്ള പോസ്റ്റിങ്ങുകള്‍ ഹോം പേജില്‍ വരുന്നത് എങ്ങനെ ഒഴിവാക്കും എന്ന് എനിക്കറിയുമായിരുന്നില്ല...
പിന്നെ ഒരു ഓഫ്: തകര്‍ച്ചയെ നേരിടുന്ന മലയാള സിനിമയെ രക്ഷിക്കാന്‍ ആര്‍ക്കെങ്കിലും എന്തെങ്കിലും പൊടിക്കൈകള്‍ നിര്‍ദ്ദേശിക്കാനുണ്ടോ ?
ആദിയുടെ ബ്ലോഗില്‍ വന്ന് ഓഫിടാതെ പോകാന്‍ ഒരു പേടി ;)
By ഇടിവാള്‍, at July 28, 2006 3:21 AM
-
ആദീ,
(Settings-> Formatting-> Show)
If I select Show poste in last 7 Days...
and...I dont have any new postings for a month.....
The Last post will be ther in the homepage ? Or there wont be any posts ??
By ഇടിവാള്‍, at July 28, 2006 3:47 AM
-
എന്നെപ്പോലെ പുതിയവരെ തീര്‍ചയായും ഇതിലേക്ക് കൈചൂണ്ടേണ്ടതാണ്. ലളിതമായും ഋജുവായും പറഞ്ഞിരിക്കുന്നു. നന്ദി
By വളയം, at July 28, 2006 11:16 AM
-
ആദിയേ.. ഇതൊന്നാദ്യമേ പറയരുതായിരുന്നോ? ഞാന്‍ ഒരു അടിപൊളി പേരൊക്കെ കണ്ടുപിടിക്കുമായിരുന്നു. കഷ്ടായല്ലൊ. :)
നന്നായി ട്ടൊ എഴുതിയത്.
By ബിന്ദു, at July 28, 2006 11:46 AM
-
കമന്റിയവരെ നന്ദി. :)
വിശ്വേട്ടാ, ബിജോയ്, കല്ല്യാണീ, രാഘവന്‍, അരവിന്ദ്, മുല്ലാസ്, വളയം, നന്ദി നന്ദി :) ഈ രണ്ട് നല്ല വാക്ക് കാണാന്‍ വേണ്ടിട്ടല്ലേ ഈ തരികിട മുഴുവന്‍. :)
ജിത്തേ, ഇതു ഇടണം എന്ന് ആദ്യം വിചാരിച്ചതാണ്. പിന്നെ ഇട്ടു വന്നപ്പോ മറന്നു. എന്തോ മറന്നല്ലോ എന്ന് ഓര്‍ത്തിരിക്കുവാരുന്നു. ഓര്‍മ്മിപ്പിച്ചതിനു നന്ദി. :) അതും കൂട്ടിയിട്ടുണ്ട്.
മുല്ലാസ്, മുല്ലപ്പു ഒക്കെ നല്ല പേരല്ലെ? അതല്ലെ ഞാന്‍ പേഴ്‌സണലായിട്ട് ബ്ലോഗുന്നവരെക്കുറിച്ചു ഒന്നും പറയാതെ സ്പോര്‍ട്ട്സിനെയും പാചകത്തെയും ഒക്കെ പറഞ്ഞെ ;)
ഇടിഗഡീ, ഹഹഹ... 1948-ല്‍ മലയാള സിനിമാ വ്യവസായത്തെ പിടിച്ചു നിര്‍ത്തിയിരുന്നു... (അല്ലേ വേണ്ട) :)
അവസാനത്തെ പോസ്റ്റ് എപ്പോഴും കാണിയ്ക്കും. അത് പ്രശ്നമില്ല. ലാസ്റ്റ് 5 പോസ്റ്റ് എന്നു വല്ലതും കൊടുക്കുന്നതാവും നല്ലത്.
ബുന്ദ്വേച്ചീ, വെറ്തെ ആളെ കളിയാക്കുന്നോ :)) ദേശാടനം അടിപൊളി പേരല്ലെ? അതും ജീവിത യാത്രയില്‍ പല ദേശാടനങ്ങളും നടത്തിയ ആ അനന്ത വിഹായസ്സ്... എല്ലാം മനസിലായില്ലെ? ;))
എല്‍ജിയേച്ചീ, കൊടുത്തിട്ടുണ്ട്, കരയണ്ട :)) പിന്നെ ഒരു കാര്യം ‘പെണ്ണിനെ’ ചേച്ചീന്നു വിളിക്കാന്‍ പറ്റില്ല. ഇപ്പൊഴേ പറഞ്ഞേക്കാം :)
By Adithyan, at July 28, 2006 1:44 PM
-
ഇഞ്ചിപ്പെണ്ണ് എന്ന് കൊടുക്കാത്തതില്‍ ആണ് ഞാന്‍ പ്രതിഷേദ്ധിച്ചെ. പിന്നെ..എന്റെ അഭിപ്രായത്തില്‍ കട: എന്നൊന്നും കൊടുക്കണ്ട..അതു എടുത്തു കള..പുതിയ ആളുകള് കാണാന്‍ ഉള്ളതല്ലെ..
..അയ്യടാ..ചേച്ചീന്ന് വിളിച്ചില്ലെങ്കില്‍ ഞാന്‍
ചെവിക്കു പിടിക്കും..പറഞ്ഞേക്കും.. ഇഞ്ചിയേച്ചി എന്ന് വിളിക്കാന്‍ ഇത്ര പാടാ?
By Inji Pennu, at July 28, 2006 1:55 PM
-
ചേച്ചീന്നു വിളിക്കണേ പേരിടണം :) പെണ്ണിനെ എങ്ങന്യാ ച്യേച്ച്യ്യേ-ന്നു വിളിക്ക്യാ??
By Adithyan, at July 28, 2006 2:05 PM
-
നല്ല പോസ്റ്റ് ചേട്ടായീ!
By കലേഷ് കുമാര്‍, at July 29, 2006 1:37 AM
-
ആദീ :)
By സു | Su, at July 29, 2006 1:40 AM
-
ഇതിനു വേന്ടി ചെയ്ത പ്രയത്നത്തിനു മുന്‍പില്‍ നമിക്കുന്നു.
By മുസാഫിര്‍, at July 29, 2006 5:08 AM
-
നന്നായിരിക്കുന്നു. തുടക്കക്കാരായ എന്നെപ്പോലുള്ളവര്‍ക്ക് വലിയ പ്രയോജനം ചെയ്യും. സന്തോഷം.
By Thiramozhi, at July 29, 2006 6:21 AM
-
ആദീ, ഈ പോസ്റ്റ് വിക്കിയിലേക്ക് ഒന്ന് കോപ്പി & പേസ്റ്റ് ചെയ്യുന്നതിലേക്ക് എന്താണഭിപ്രായം?
http://varamozhi.wikia.com/wiki/Help:Contents/Blog
By ശ്രീജിത്ത് കെ, at July 30, 2006 10:35 PM
-
കലേഷ് ചേട്ടായീ, നന്ദി :)
സൂചേച്ചീ :)
മുസാഫിര്‍, ആര്‍ക്കെങ്കിലും ഇഷ്ടപ്പെട്ടു എന്നറിയുമ്പോഴുള്ള സന്തോഷത്തിനു വേണ്ടി മാത്രം :)
തിരമൊഴീ, സന്തോഷം...
ശ്രീജീ, ഇതിന്റെ ലിങ്ക് അവിടെ ഇട്ടിട്ടുണ്ട്. അവസാനം ലിങ്കുകളില്‍...
By Adithyan, at August 01, 2006 9:48 PM
-
ആദിയേ,
നന്ദി...വിവരങ്ങള്‍ വളരെ ഉപകാരപ്രദമാണ് പ്രത്യേകിച്ചും നവബ്ലോഗ്ഗര്‍മാര്‍ക്ക്. കുറെ തപ്പിത്തടഞ്ഞാണ് ഞാന്‍ ബ്ലോഗാന്‍ തുടങ്ങിയത്! പല സംശയങ്ങളും ഇപ്പൊഴും ബാക്കിയിരിക്കുന്നു..അപ്പൊള്‍ ഇത എല്ലാറ്റിനും പരിഹാരങ്ങളുമായി ഈ പോസ്റ്റ്!
തുടക്കത്തില്‍ ശനിയന്‍,പെരിങ്ങോടന്‍, ശ്രീജിത്ത് തുടങ്ങിയവര്‍.... നല്‍കിയ സഹായവും ഇവിടെ നന്ദിയോടെ സ്മരിക്കുന്നു.
നന്ദി.
By അത്തിക്കുര്‍ശി, at August 01, 2006 10:15 PM
-
"ഉഗ്രന്‍" എന്നു ഒറ്റവാക്കില്‍ പറയാം..ശരിക്കും ഉപകാരപ്രദമാണു...
"യുവശബ്ദം"
By യുവശബ്ദം, at August 09, 2006 12:05 AM
-
ആദിത്യാ,
10-ആം നമ്പ്ര - evuraan.blogdns... എന്ന് തുടങ്ങുന്ന ലിങ്കിന് സബ്സ്ക്രിപ്ഷന്‍ ഫയര്‍വാളുകള്‍ വിലക്കുകള്‍ കല്പിച്ചിട്ടുണ്ട്. ഏറിയും കുറഞ്ഞും അത് ചില സ്ഥലങ്ങളില്‍ (രാജ്യങ്ങള്‍, കോര്‍പറേറ്റുകള്‍) വിലക്കപ്പെട്ട കനിയാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഇതു കാണുക. അതിനു പകരം ഈ ലിങ്ക് ആയാല്‍ നന്നായേനെ.
പിന്നെ, പിന്മൊഴി -- അംഗത്വം വേണമെന്ന് നിര്‍ബന്ന്ധമില്ല, ഗ്രൂപ്പിലല്ലാതെ, പിന്മൊഴി സൂചിക, ഇവിടെയും കാണാം, അല്ലെങ്കില്‍ ഇവിടേയും...
--
By evuraan, at August 20, 2006 11:02 AM
-
ഏവൂരാനെ, നന്ദി. തന്ന വിവരങ്ങള്‍ ഞാന്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഈ പോസ്റ്റില്‍ ഇനി എന്തെങ്കിലും പൊതുവായി അറിയണ്ട കാര്യങ്ങള്‍ ഉള്‍പ്പെടുത്തണമെങ്കില്‍ ദയവായി അറിയിക്കൂ. ഞാന്‍ മാറ്റങ്ങള്‍ വരുത്താം. :)
By Adithyan, at August 20, 2006 4:06 PM
-
സ്നേഹാദരങ്ങളോടെ.......... എനിക്ക് ഇത്തിരി സഹായം വേണം ... എണ്റ്റെ ബ്ളോഗില്‍ ചില മറ്റങ്ങള്‍ വരുത്തണം .. അതായത് .. ഇന്നലെ ഞാന്‍ പുതിയ പോസ്റ്റ് ഇട്ടത്തിനു ശേഷം എണ്റ്റെ പ്രൊഫൈല്‍ ഏറ്റവും താഴെയായി ബ്ളോഗിണ്റ്റെ ആ ഭംഗി തന്നെ അങ്ങ്‌ട് പോയി .. ഒന്നു എണ്റ്റെ ബ്ളോഗ് പരിശോധിച്ച് അതിനുള്ള പരിഹാരമാര്‍ഗ്ഗം ഒന്നു പറഞ്ഞു തരുമോ ഒരു പക്ഷെ ഫോട്ടോ ഇട്ടത് കൊണ്ടായിരിക്കുമോ ... എങ്കില്‍ ഫോട്ടോ എങ്ങനെ അതില്‍ നിന്ന് ഒഴിവാക്കും ..... മാര്‍ഗ്ഗ നിര്‍ദ്ദേശം പ്രതീക്ഷിച്ച് കൊണ്ട്
ഫാറൂഖ് ബക്കര്‍ പൊന്നാനി
By വിചാരം, at August 20, 2006 8:25 PM
-
നന്ദി സഹോദര
By തഥാഗതന്‍, at August 21, 2006 7:12 AM
-
പ്രിയ സ്നേഹിതാ,നിര്‍ദ്ദേശങ്ങള്‍ക്ക് നന്ദി.പ്രയോഗത്തില്‍ വരുത്താന്‍ ശ്രമിക്കാം.
By Mohan Aninha, at August 21, 2006 8:10 AM
-
ലളിതമായി വിവരിച്ചിരിയ്ക്കുന്നു.
നന്നായി ആദിത്യന്‍.
By സ്നേഹിതന്‍, at August 21, 2006 2:25 PM
-
വളരെ നന്നായിട്ടുന്ട്. അഭിനന്ദനങ്ങള്‍....
ലാലേട്ടന്‍...
By ലാലേട്ടന്‍..., at August 22, 2006 5:19 AM
-
റിവിഷന്‍ വേര്‍ഷന്‍ 2.3.1
ദേവേട്ടന്‍ ഈയിടെ ഇട്ട ക്ലബ്-വിശദീകരണവും ഏവൂരാന്റെ കാറ്റഗറൈസേഷനും ക്വെര്‍ട്ടിയും ഉള്‍പ്പെടുത്തിയിരിക്കുന്നു.
ആഡന്‍ഡം: സെക്ഷന്‍സ് 10.1, 11.3
:)
By Adithyan, at August 22, 2006 7:14 PM
-
ജ്ഞാനം പകര്‍ന്നു തന്നതിനു നന്ദി. പ്രയോഗത്തില്‍ വരുത്താന്‍ ശ്രമിക്കാം.പുതു ബ്ലോഗന്മാര്‍ക്ക് വളരേ ഉപകാരപ്രദം തന്നെട്ടോ.
By Mohan Aninha, at August 23, 2006 1:39 AM
-
അഡിപൊളി ഹെല്‍പ്. ഇതൊക്കെ എങ്ങനെ????
എന്തിനും ഏതിനും വാവക്കാടന്റെ അനുഗ്രഹം ഉണ്ടാകും
By വാവക്കാടന്‍, at August 23, 2006 4:57 AM
-
നിര്‍ദ്ദേശങ്ങല്‍ക്കു നന്ദി. വേറെ കുറച്ചു പേര്‍ക്കും ഇതു സഹായകമായി.
By Jeo, at August 24, 2006 7:05 AM
-
lqöj lïQîêE‹aù BöXööªYïv iöYêjñ oùmilñhïkë.....
By , at August 29, 2006 11:02 PM
-
ഒരു തുടക്കക്കാരനാണേ..
നിര്‍ദേശങ്ങള്‍ക്ക് റൊമ്പ ടാന്ക്സ്..
Linux ല്‍ മലയാളത്തില്‍ എഴുതുന്നതിനു കൂടി ഒന്നു സഹായിക്കാമോ?
By അനൂപ് :: anoop, at August 30, 2006 2:49 AM
-
ആദിത്യൻ കലക്കി ഇങ്ങട് വരികയാണ്‌ച്ച നമ്മുക്ക് അടിപൊളിയാക്കംട്ടൊ
By തന്ത്രി, at September 06, 2006 11:20 PM
-
നന്നായി പുതിയ ബ്ലൊഗെന്മാര്‍ക്ക് സഹായമാന്നെ
By പ്രതിഭ, at September 22, 2006 11:21 AM
-
കിടു..! അഡാര്‍ ഇന്‍ഫര്‍മേഷന്‍ തന്നെ..! ഇതുപയോഗിച്ച് ബ്ലൊഗ് വേള്‍ഡില്‍ ആര്‍ക്കും തകര്‍ക്കാം..!
By Kiranz..!!, at October 20, 2006 5:19 AM
-
ആദി ഞാനൊരു beginer ആണ് .. satheeshvk& satheeshkaruvakode.blogspot
By ആരോമല്‍, at October 22, 2006 11:14 AM
-
കൊള്ളാം!
ദാനത്തേക്കാള്‍ മഹത്തരമല്ല മറ്റൊന്നും...
അത് വിദ്യയാണെങ്കിലോ???
നന്ദി...
By സുകുമാരപുത്രന്‍, at October 23, 2006 1:57 AM
-
അറിവു പകര്‍ന്നു കൊടുക്കുന്നതും ഒരു കലയാണ്..അതും മനസ്സിലാവുന്ന രീതിയില്‍ ,മാന്യമായി...
ആദിത്യന്‍ അത് വളരെ ഭംഗിയായി നിര്‍വഹിച്ചിരിയ്ക്കുന്നു...ബൂലോഗത്തെ പുതിയ ജീവികളായ ഞങ്ങളെപ്പോലുള്ളവര്‍ക്കു വളരെ ഉപകാരം... നന്ദി...
- കൊച്ചുഗുപ്തന്‍
By കൊച്ചുഗുപ്തന്‍, at November 11, 2006 12:57 AM
-
#Lonappanisam...ലോനപ്പനിസം#
ലോനപ്പന്‍ മിസ്റ്റിക്ക് ആകുന്നു.ജാതി-മത-വര്‍ഗ്ഗ-വര്‍ണ്ണ-ലിംഗ-വിദ്യഭ്യാസ-സാംസ്ക്കാരിക-രാഷ്ടീയ മതില്‍ക്കെട്ടുകള്‍ക്ക് അപ്പുറത്തായി നില്‍ക്കുന്ന ഒരു ഭൂഗോളജീവി.
http://lonappan.blogspot.com/
By ലോനപ്പന്‍ (Devadas), at November 13, 2006 11:59 AM
-
ഞാന്‍ ഇതു പോലൊരെണ്ണമായിരുന്നു നോക്കി നടന്നത്...
ഗ്രേറ്റ്.
കീപ് ഇറ്റ് അപ്(എന്നു വെച്ചല്‍ അവിടെത്തന്നെ വെച്ചോളാന്‍ അല്ല കേട്ടോ.)
By പാച്ചു, at November 13, 2006 8:19 PM
-
50 അടിച്ചൊരുചോദ്യം.
ബ്ലോഗിന്റെ ബാനര്‍ മാറ്റാനുള്ള വിദ്യ എവിടെയാ മോനെ നീ പറഞ്ഞിരുന്നതു?
By kumar ©, at November 18, 2006 3:28 AM
-
കുമാറേട്ടാ..
ഈ ലിങ്കിലൊന്നു പോയി നോക്കൂ..
http://blogger-templates.blogspot.com/2005/01/remove-navbar.html
By കുട്ടന്മേനൊന്‍::KM, at November 18, 2006 3:39 AM
-
കുട്ടമ്മേനോനെ.. കണ്ടുപിടിച്ചുതരാനുള്ള മനസിനു നന്ദി.
പക്ഷെ ഞാന്‍ ചോദിച്ചത് Blogger NavBar മാറ്റുന്ന കാര്യമല്ല. എന്റെ ബ്ലോഗിലെ ബാനറിനെക്കുറിച്ചാണ്.
സൌജന്യമായി എനിക്ക് പേജ് തരുന്ന ബ്ലോഗറിന്റെ NavBar മാറ്റാന്‍ ഞാന്‍ തല്‍ക്കാലം ഉദ്ദേശിക്കുന്നില്ല. പാവം ബ്ലോഗര്‍.കോം.
By kumar ©, at November 18, 2006 3:59 AM
-
കുമാറേട്ടാ ഈ ബ്ലോഗിലെ http://ashwameedham.blogspot.com/2006/06/blog-post.html ലിങ്കിലുണ്ടതിനുള്ള കുന്ത്രാണ്ടം.
By കുട്ടന്മേനൊന്‍::KM, at November 18, 2006 4:06 AM
-
വളരെ ഉപകാരപ്രദം!നന്ദി
By ഖാദര്‍ (പ്രയാണം), at November 18, 2006 1:11 PM
-
ബൂലോകത്തില്‍ വന്ന് ബ്ലോഗുകള്‍ വായിച്ച് വായിച്ച് പ്രലോഭനം സഹിക്കാനാവാതെ പയ്യനും ബ്ലോഗാന്‍ തീരുമാനിച്ചു.
ഇനി അങ്കത്തിന് പയ്യനും.
By പയ്യന്‍, at November 19, 2006 10:29 AM
-
ബ്ലോഗിങിനെ കുറിച്ചു ഞാന്‍ പഠിച്ചതെല്ലാം ഓര്‍ഗനൈസ് ചെയ്തെടുത്തതു ഇവിടെനിന്നാണു. ഒരു തുടക്കക്കാരന്‍/ക്കാരിക്കു വളരെ സഹായകരം.
By സുജയ, at December 05, 2006 6:28 AM
-
ആദേയ്,
എന്തായാലും മാമരം കോച്ചും തണുപ്പത്ത് വെറുതേ മൂടിപ്പുതച്ച് ഇരിക്കുകയാവുമല്ലോ?
ഖണ്ഡികകള്‍ ഓരോന്നും Anchor Tag ഉം Name Attribute ഉം ഒക്കെ കൊടുത്തൊന്ന് ഉഷാറാക്കരുതോ? അതാവുമ്പോള്‍ ക്വോട്ടാന്‍ ഇത്തിരി കൂടി സൌകര്യപ്പെടും, ഇല്ലേ?
By evuraan, at December 07, 2006 6:54 PM
-
ചെയ്തു സാര്‍ :)
ഒരു ഇന്‍ഡക്സും കൊടുത്തു.
By Adithyan, at December 07, 2006 7:28 PM
-
പുതിയ ബ്ലോഗറായ എനിക്ക് താങ്കളുടെ നിര്‍ദേശങ്ങള്‍ വളരെയധികം പ്രയോജനപ്പെട്ടു.
നന്ദി സുഹ്രത്തേ.....ആ നല്ല മനസ്സിന്..
By സതീശ് മാക്കോത്ത് | sathees makkoth, at December 11, 2006 8:11 PM
-
ഞാന്‍ ഇന്നാണ് ആദ്യമായിട്ടു മലയാളം ബ്ലോഗാന്‍ ട്രൈ ചെയ്യുന്നത്.
ഈ പോസ്റ്റ് വളരെ ഉപകാരമായി. നന്ദി.
By അതിശയന്‍, at December 16, 2006 11:15 AM
-
നന്ദി. ഈ ലേഖനം വളരെ ഉപകരിച്ചു.
By , at December 25, 2006 10:54 PM
-
I cannot see my malayalam blog listed in thanimalayalam.in. But it is listed in google malayalam blogs.I have done all the setting prescribed in "setting for Blogger users". Only thing I could nt set was encoding=UTF-8 as this field is removed from formatting section of new Blogger. is that the reason?What should i do to get it listed in thanimalayalam.in....
Even only one of blog is listed in google also...other one is still not listed in google too..(after 4 housrs)...
any pointers?
By Ali, at January 17, 2007 4:07 AM
-
അതേ...എന്റെ ബ്ലൊഗ് ചിന്തയില്‍ ഇടാന്‍ പറ്റുമൊ...
By ചിന്താമണി, at January 18, 2007 3:48 AM
-
Very Informative.Thank You.
Is boologa club for Malayalee bloggers or Malayalam blogs !?
By Manjuthulli, at February 09, 2007 12:59 AM
-
വളരെ നല്ല ലേഖനം. നന്ദി. ഇതു വായിച്ചതനുസരിച്ച് ഞാനും ഒരു ബ്ലോഗ് ഉണ്ടാക്കി. നോക്കട്ട് ഒരു കൈ. ഇന്ദ്രപ്രസ്ഥത്തില്‍ ജീവിക്കുന്നു. ഭാവിയിലും നിങ്ങളുടെ കൈത്താങ്ങ് ഉണ്ടാവണം.
By ഭദ്രൊലോക്, at February 22, 2007 1:44 AM
-
ആദിയേ,
കമന്റ് ബോക്സിനു മുകളില്‍ കാണുന്ന b,i,a എന്നീ അക്ഷരങ്ങള്‍ എന്താണെന്നും എങ്ങനെ ഉപയോഗിക്കണമെന്നും വിശദീകരിച്ചു തരൂ
By അങ്കിള്‍., at February 24, 2007 9:38 PM
-
ആദിയേ,
ഒരു സംശയം കമന്റ് ബോക്സില്‍ HTML tags അനുവദിക്കുന്നില്ലല്ലോ? എങ്കിലും പലരും കമന്റുകളില്‍ ലിങ്ക് കൊടുത്തു കാണുന്നു അതിനുള്ള വിദ്യ എന്താണെന്നൊന്നു പറഞ്ഞു തരുമോ?.
By പൊതുവാള്, at February 24, 2007 9:53 PM
-
ആദിയേ,
രണ്ട് ദിവസം മുംബ് ഞാന്‍ കമന്റ് ബോക്സില്‍ 'ലിങ്ക്' കൊടുക്കുന്ന ഗുട്ടന്‍സിനെപ്പറ്റി ചോദിച്ചിരുന്നു. തങ്കളുടെ മറുപടി കണ്ടില്ല. പക്ഷെ ഞാന്‍ കണ്ടെത്തി. ഇതാ ഇവിടെ. ബുദ്ധിമുട്ടിച്ചതില്‍ ഖേദിക്കുന്നു.
പൊതുവാളനും ഈ മറുപടി പ്രയോജനപ്പെടുമെന്നു തോന്നുന്നു.
By അങ്കിള്‍., at February 27, 2007 1:24 AM
-
എന്നേം കൂട്ടുമോ ബൂലോക ക്ലബ്ബില്‍???
ജൊമേഷ്.
jomesh.pa@gmail.com
By വഴിപോക്കന്‍, at May 09, 2007 5:32 AM
-
Göªiñù Jòˆñöhê EïŸkñöT fò÷kêJù Jëùfþïv , Jñöj Jêkhiï Hjñ öfëêLú FiñYXù G÷ªêjñ BÜpù...
Göus Cöhiïv
By മിസ്റ്റര്‍, at June 03, 2007 5:20 AM
-
good work..its very useful..
By basheer, at July 04, 2007 1:19 AM
-
ആദിത്യന്‍ സാറേ
നേരത്തേ ഐ എസ് എം പഠിച്ചു പോയത് കൊണ്ട് മൊഴി വഴങ്ങുന്നില്ല. ഐ എസ് എമ്മില്‍ ചെയ്ത് ബ്ലോഗാന്‍ വല്ല വഴിയുമുണ്ടേല്‍ ഒന്നു പറഞ്ഞ് തര്‍വോ
ഷരീഫ് കുരിക്കള്‍
shkurickal@yahoo.com
By Shareef Kurickal, at October 07, 2007 5:41 PM
-
കൂട്ടുകാരേ ...ഞാനും പതുക്കെ ബ്ലോഗനാവുന്നു.....
malabarvishesham@blogspot.com
frescouralloor.blogspot.com
By Malabar Vishesham, at October 16, 2007 3:25 AM
-
ഞാനിന്നാണു ഇതു കണ്ടതു.
വലീയ ഉപകാരമായി.
സെറ്റിങ്സ് പലതും ശരിയായതു ഇപ്പോഴാണു.
നല്ല ഈ ഉദ്യമത്തിനു അഭിനന്ദനങ്ങള്‍
By ഭൂമിപുത്രി, at November 04, 2007 2:59 AM
-
mail id-മറന്നു
jaygini@gmail.com
http://kaathoram.blogspot.com/
By ഭൂമിപുത്രി, at November 04, 2007 3:03 AM
-
ഒരു ബ്ലോഗ് തുടങ്ങിയ ശേഷം ഇനിയെന്ത് എന്നോര്‍ത്തു പകച്ചു നില്‍ക്കുകയായിരുന്നു..ഓരോ ടിപ്സും വളരെയേറെ ഉപകാരപ്രദമായി...
ഹൃദയം നിറഞ്ഞ നന്ദി
By ആഗ്നേയ, at November 04, 2007 8:28 AM
-
എന്നേം കൂട്ടുമോ ബൂലോക ക്ലബ്ബില്�???
email id : shibupta46@gmail.com
blog: shibupta46.blogspot.com
By തെക്കേടന്‍ / THEKKEDAN, at November 04, 2007 9:36 AM
-
വായിച്ച് കുറച്ച് വിവരം വെച്ച്.എന്ത് കളിച്ചിട്ടുംഎന്റ്റെ ഒരു പോസ്റ്റിന്
കന്‍ റി ന്റെ ലിങ് കാണുന്നില്ല.എങിനെ ശരിയാക്കാന്‍ പറ്റും
By pts, at November 13, 2007 3:57 AM
-
hi
i have started cartoon blog.
By ഗിരീഷ് വെങ്ങര, at November 14, 2007 4:24 AM
-
നന്ദി. ഇതു വായിച്ചതനുസരിച്ച് ഞാനും ഒരു ബ്ലോഗ് ഉണ്ടാക്കി.
By കുഞ്ഞാഞ്ഞ, at November 30, 2007 9:16 AM
-
ok,,,nice
By ഗിരീഷ് വെങ്ങര, at December 09, 2007 11:32 PM
-
വ്യക്തവും, ലളിതവും ആയ ഉപദേശ നിര്‍ദ്ധേശങ്ങള്‍ക്ക് നന്ദി...
ഞാനും ഒരു കാല്‍ കൈ നോക്കാം എന്നു കരുതി. എന്നെ കൂടി ഈ ബൂലോഗത്തില്‍ കടക്കാന്‍ സമ്മതിക്കുമോ ?
എന്റെ തുടക്കം ..
http://vellarakad.blogspot.com/
my mail id pbbasheer@gmail.com
By ബഷീര്‍, at January 16, 2008 3:27 AM
-
ഞാന്‍ ചാണക്യന്‍, ബ്ലോഗാന്‍ തന്നെ തീരുമാനിച്ചു
വക്കാരിമഷ്ടായുടെ സഹായം അനിവാര്യം
സംശയം തോന്നുമ്പോള്‍ സഹായം തേടാം
അതു വരെ ബൂലോകവാസികള്‍ക്കും വക്കരിമഷ്ടാക്കും സ്വസ്തി
my email id sajipsla@gmail.com
By ajisa, at February 02, 2008 10:08 AM
-
എന്നേക്കൂടി കൂട്ടത്തില്‍ ചേര്‍ക്കുമോ???
By കേരളക്കാരന്‍, at February 07, 2008 10:57 PM
-
വളരെ നന്ദി മാഷേ..കാര്യങ്ങള്‍ ലളിതമായി പറഞ്ഞുതന്നതിനു ഒരുപാട് നന്ദി..
By കാര്‍ത്ത്യായനി, at March 12, 2008 1:40 PM
-
വളരെയേറെ നന്ദി ഉണ്ടു കെട്ടൊ, എന്നെപ്പോലെ നവാഗതര്‍ക്കു വിജ്ഞാനപ്രദമാണു......നന്ദി
By കല്യാണസൗഗന്ദികം, at March 19, 2008 6:55 AM
-
ഞാനും ഒരു ബ്ലോഗറായിരിക്കുന്നു. എന്റെ ബ്ലോഗുകള്‍ ഈ ക്ലബ്ബിലും തനിമലയാളത്തിലും മറ്റും പ്രത്യക്ഷപ്പെടണമെന്നുണ്ട്. എന്തു ചെയ്യണം?
By സാദിഖ് മുന്നൂര്, at March 26, 2008 6:59 AM
-
I am blogger since 8/2006.In my first blog "valyammayi" posted a comment to set this.But I didn't understand it then.Now I reached back in my first post and read all . Now I wish to change my template to my own.How can I do it?
By Areekkodan | അരീക്കോടന്‍, at April 17, 2008 11:30 AM
-
കൊള്ളാം......കാര്യങ്ങള്‍ പറയുവാണങ്കില്‍ ഇങനെ പറയണം..........
By സജി, at April 22, 2008 1:05 PM
-
വലരെ...ഉപകരിക്കുന്ന പൊസ്റ്റ്...
By ഈ ബ്ലൊഗിംഗ് പയ്യന്‍, at May 22, 2008 10:41 AM
-
ആദിത്യാ
വളരെ ഉപയോഗമുള്ള പോസ്റ്റ്. തുടക്കക്കാരിയായ എനിക്ക് നല്ലോണം ഉപയോഗപ്പെട്ടു. നന്ദി.
By Shankupushpam, at June 08, 2008 11:07 AM
-
വളരെ ഉപകാരപ്പെടുന്നതാണു കേട്ടൊ..........
By Sherikutty, at June 30, 2008 8:45 PM
-
വളരെ നന്നായിട്ടുണ്ട്
നന്ദി
By ജിതേഷ് | gthesh, at July 25, 2008 8:27 PM
-
kollam
sam
By Sam Varghese, at August 03, 2008 1:49 PM
-
HAIIIIII DEAR
NAN VARAMOZE DOWNLODE CHEYTHU...
ATHIL NINNU ENGANANU BLOGILEKKU MALAYALAM POST CHEYUNNATHU
By My Dream & Favour, at September 03, 2008 3:23 AM
-
വളരെ നല്ല പോസ്റ്റ് ഇനിയും പ്രധീക്ഷിക്കുന്നു. ലൈവ് മലയാളം
By സാബിത്ത്.കെ.പി, at September 06, 2008 2:38 AM
-
ITHU KOLLAATOOOO.......
By Joseph K.S, at January 05, 2009 2:14 AM
-
വളരെ നന്നായിട്ടുണ്ട്...അല്ല, ഉപകാരമായി. ബ്ലോഗ് ഉണ്ടാക്കിയപ്പൊൾ ഇങ്ങനെ ഒരു സഹായം കിട്ടുമെന്നു അറിഞ്ഞില്ല. തലക്കെട്ടു മാറ്റാനും ഇവിടെ കമന്റാനും ഒക്കെ ഇവിടുന്നു കിട്ടിയതൊക്കെ ഉപകരിച്ചു. നന്ദി......
By അച്ചു, at January 26, 2009 6:57 AM
-
please include me in boolokaclub
swadesam@gmail.com
http://swadesam.blogspot.com
By swadesam, at February 22, 2009 11:36 PM
-
നാനും തുടങ്ങി...വളരെ നന്ദി
By കുറുമ്പന്‍, at March 30, 2009 6:32 AM
-
i mant a membership in boologam club...
iam just startin on here...
http://idavelakalkkidayil.blogspot.com
nikhilthiruvegappura@gmail.com
By നിഖില്‍, at May 12, 2009 6:45 AM
-
athe varamozhiyil malayalam type chaitht varunnillla./..y?
By subins, at May 15, 2009 10:56 AM
-
i want a membership
communistkerala.blogspot.com
draksharistam.blogspot.com
email.dinilr@hotmail.com
By karimeen, at May 21, 2009 3:58 AM
-
കുറെ ബുദ്ധിമുട്ടിയാനു മലയാളം ബ്ലോഗ് ഉണ്ടാക്കിയതു.എന്നെ കൂടി ചേര്‍ത്തുമോ?
By jyo, at May 26, 2009 8:43 AM